Surprise Me!

ഇനി വരാനിരിക്കുന്നത് മോദി രാഹുല്‍ പോരാട്ടം | Oneindia Malayalam

2018-07-24 184 Dailymotion

CWC says Rahul Gandhi leader of opposition <br />പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇതിന് ധാരണയായിട്ടുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ വര്‍ക്കിങ് കമ്മിറ്റി യോഗമാണിത്. <br />#RahulGandhi

Buy Now on CodeCanyon